മാണി സി കാപ്പന് മൂന്ന് സീറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല - രമേശ് ചെന്നിത്തല
യുഡിഎഫ് ഘടക കക്ഷിയായി എത്തിയാല്‍ മൂന്നു സീറ്റ് നല്കാം എന്നു പറഞ്ഞിട്ടില്ല. മാണി സി കാപ്പന്‍ വന്നാല്‍ പാലായില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും ഒപ്പമെത്തുന്നവരെയും സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ്